---
title: "#Jassiegift |ജാസി ഗിഫ്റ്റ് പാട്ടുപാടുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പൽ "
english_title: "#principal #grabbed  #mike #Jassiegift #singing # song "
publisher: "moviemax.in"
canonical_url: "https://moviemax.in/news/191886/principal-grabbed-mike-jassiegift-singing-song new"
published_at: "2024-03-15T14:52:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f419c7325e1_jasee_new.jpg"
keywords: []
---

# #Jassiegift |ജാസി ഗിഫ്റ്റ് പാട്ടുപാടുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങി പ്രിൻസിപ്പൽ 

> **Lead Summary:** കൊച്ചി :** **കോളേജ് പരിപാടിക്കിടെ പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് പാട്ടുപാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങി .

## Article Content

കൊച്ചി :** **കോളേജ് പരിപാടിക്കിടെ പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് പാട്ടുപാടുന്നതിനിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങി .

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെ ആണ് സംഭവം . ജാസി ഗിഫ്റ്റിന്റെ കൂടെ വന്ന ആളെ പാട്ടു പാടാൻ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു പ്രിൻസിപ്പൽ സ്റ്റേജിലേക് കയറിവന്നത് .

കൂടെ വന്ന ആൾ പാടിയില്ലെങ്കിൽ താനും പെടുന്നില്ല എന്ന പറഞ്ഞ് ജാസി ഗിഫ്റ്റിന്റെ വേദിയിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു . സംഭവത്തിൽ വിദ്യാർഥികൾ പ്രേതിഷേധിച്ചു .

പ്രിൻസിപ്പലിനിതിരെ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും പ്രേതിഷേധിച്ചു. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായി ആണ് സംഭവിക്കുന്നത് എന്നും സംഭവത്തിൽ അതിയായ വിഷമം ഉണ്ടെന്നും ജാസി ഗിഫ്റ്റ് പ്രതികരിച്ചു

### Related Links & Sources
- [Original Story Source](https://moviemax.in/news/191886/principal-grabbed-mike-jassiegift-singing-song new)